പിണറായി ജി.വി ബേസിക് യു.പി.എസ്/ക്ലബ്ബുകൾ/സ്കൗട്ട് &ഗൈഡ്സ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
11:47, 1 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14366 (സംവാദം | സംഭാവനകൾ) ('സ്കൂളിൽ ഗൈഡ് വിഭാഗം വളരെ നല്ല രീതിയിൽ പ്രവൃത്തിച്ചു വരുന്നു. പരിസ്ഥിതി ദിനത്തിൽ ഗൈഡ് വിഭാഗം കുട്ടികൾ വൃക്ഷതൈകൾ ശേഖരിച്ച് കുട്ടികൾക്കു വിതരണം ചെയ്തിട്ടുണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിൽ ഗൈഡ് വിഭാഗം വളരെ നല്ല രീതിയിൽ പ്രവൃത്തിച്ചു വരുന്നു. പരിസ്ഥിതി ദിനത്തിൽ ഗൈഡ് വിഭാഗം കുട്ടികൾ വൃക്ഷതൈകൾ ശേഖരിച്ച് കുട്ടികൾക്കു വിതരണം ചെയ്തിട്ടുണ്ട്.

ഹിരോഷിമ -നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് യുദ്ധവിരുദ്ധ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ എന്നിവ തയ്യാറാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യ ദിനത്തിൽ സർവ്വമത പ്രാർത്ഥന, പൊതുസ്ഥല ശുചീകരണം എന്നിവ ഗൈഡ്സ് കുട്ടികൾ നടത്തിയിട്ടുണ്ട്.