എം.ജി.എൽ.സി.ബിലാൽ നഗർ

Schoolwiki സംരംഭത്തിൽ നിന്ന്
17:20, 30 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
ഇത് മൾട്ടിഗ്രേഡ് ലേണിംഗ് സെന്റർ (MGLC) വിദ്യാലയമായിരുന്നു. നിലവിൽ പ്രവർത്തനമില്ല
എങ്കിലും സ്കൂൾവിക്കി താൾ നിലനിർത്തുന്നു. ഈ താൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയുമെങ്കിൽ
കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
എം.ജി.എൽ.സി.ബിലാൽ നഗർ
വിലാസം
ബിലാൽ നഗർ

എം.ജി .എൽ.സി .ബിലാൽനഗർ.കടമ്പട്ട .പി.ഒ .കല്ലക്കട്ട.വിദ്യാനഗർ കാസറഗോഡ്.
,
671123
സ്ഥാപിതം2005
വിവരങ്ങൾ
ഫോൺ9961616350
ഇമെയിൽ11488mglcbilalnagar@gmail.com
കോഡുകൾ
സ്കൂൾ കോഡ്11488 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്‌
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഖമറുന്നിസ.കെ
അവസാനം തിരുത്തിയത്
30-11-2023Schoolwikihelpdesk


പ്രോജക്ടുകൾ (Projects)
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കാസറഗോഡ് ജില്ലയിൽ ചെങ്കള പഞ്ചായത്തിൽ ബിലാൽനഗർ എന്നസ്ഥലത്ത് 2005 ൽ ഒരു മദ്രസ്സാ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി .2010ൽ എം.ൽ എ ഫണ്ട് സ്കൂൾ കെട്ടിടവും തുടർന്ന് കഞ്ഞിപ്പുരയും ടോയ്‌ലെറ്റും നിർമിച്ചു.2015 ൽ കുടിവെള്ളവും വൈദ്ദുദിയും ലഭിച്ചു .

ഭൗതികസൗകര്യങ്ങൾ

.ക്ലാസ്സ്‌റൂം ,കഞ്ഞിപ്പുര ,കക്കൂസ്‌,കുടിവെളളം,കറന്റ് ,കോമ്പൗണ്ട്.

വഴികാട്ടി

{{#multimaps:12.6028,75.0504 |zoom=13}}12.52226,75.03347

"https://schoolwiki.in/index.php?title=എം.ജി.എൽ.സി.ബിലാൽ_നഗർ&oldid=2003225" എന്ന താളിൽനിന്ന് ശേഖരിച്ചത്