സെന്റ് ആന്റണീസ് ജി. എച്ച്. എസ്സ്. സൌത്ത് താണിശ്ശേരി/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


June 1 പ്രവേശനോത്സവം

June 5 - പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വൃക്ഷത്തൈ നടുകയുണ്ടായി.അതോടൊപ്പം കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം നടത്തി.




June 19 വായനാദിനം

വായനാദിനത്തോടനുബന്ധിച്ചുള്ള കുട്ടികളുടെ രചനകൾ .

വായന ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.വായനാദിനം ശ്രീ ചന്ദ്രൻ കുന്നപ്പിള്ളി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണവും നടത്തി. ശ്രീമതി മെൽഡ വായനാദിന സന്ദേശവും നൽകി.


June 21 അന്താരാഷ്ട്ര യോഗാ ദിനം

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ യോഗ അസംബ്ലിയിൽ അവതരിപ്പിച്ചു.യോഗാ ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ് സിസ്റ്റർ റാണിറ്റ കുട്ടികൾക്ക് സന്ദേശം നൽകി.

June 26 ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു.

June 27 പിടിഎ ജനറൽബോഡിയും ഫുൾ എ പ്ലസ് വിജയികളുടെ അനുമോദനവും

July 12 work experience social, science ,maths fair

July 20 ലിറ്റിൽ കൈറ്റ്‌സിന്റെ പ്രിലിമിനറി ക്യാമ്പ്

August 4 സ്പോർട്സ് ദിനം August 9 ഹിരോഷിമ നാഗസാക്കി ദിനം