സെന്റ് ആന്റണീസ് ജി. എച്ച്. എസ്സ്. സൌത്ത് താണിശ്ശേരി/പ്രവർത്തനങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
June 5 - പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വൃക്ഷത്തൈ നടുകയുണ്ടായി.അതോടൊപ്പം കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം നടത്തി.
June 19 വായനാദിനം
വായന ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.വായനാദിനം ശ്രീ ചന്ദ്രൻ കുന്നപ്പിള്ളി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണവും നടത്തി. ശ്രീമതി മെൽഡ വായനാദിന സന്ദേശവും നൽകി.
June 21 അന്താരാഷ്ട്ര യോഗാ ദിനം
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ യോഗ അസംബ്ലിയിൽ അവതരിപ്പിച്ചു.യോഗാ ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ് സിസ്റ്റർ റാണിറ്റ കുട്ടികൾക്ക് സന്ദേശം നൽകി.