ജി എഫ് യു പി എസ് കൊയിലാണ്ടി‍‍

Schoolwiki സംരംഭത്തിൽ നിന്ന്
21:08, 29 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16342-hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എഫ് യു പി എസ് കൊയിലാണ്ടി‍‍
വിലാസം
കൊയിലാണ്ടി

കൊയിലാണ്ടി ബസാർ പി.ഒ.
,
673620
,
കോഴിക്കോട് ജില്ല
സ്ഥാപിതം1901
വിവരങ്ങൾ
ഫോൺ0496 2210220
ഇമെയിൽgfupskdy1@gmail.com
കോഡുകൾ
സ്കൂൾ കോഡ്16342 (സമേതം)
യുഡൈസ് കോഡ്32040900708
വിക്കിഡാറ്റQ64552148
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംകൊയിലാണ്ടി മുനിസിപ്പാലിറ്റി
വാർഡ്36
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ73
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരേഷ് കുമാർ എൻ എം
പി.ടി.എ. പ്രസിഡണ്ട്ശോണിഭ
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ
അവസാനം തിരുത്തിയത്
29-11-202316342-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജി എഫ് യു പി എസ് കൊയിലാണ്ടി,കൊയിലാണ്ടി ബസാർ പി.ഒ കോഴിക്കോട് ജില്ല,കേരളം . 673620

ചരിത്രം

വൈദേശികാധിപത്യം ഭാരത്തിൽ വേരുറപ്പിക്കുന്ന കാലം കടലോര ഗ്രാമമായ കൊയിലാണ്ടിയിൽ കൊല്ലം മുതൽ ഏഴുകുടിക്കൽ വരെയുള്ള കുട്ടികൾക്ക് പ്രയോജനപ്പെടുന്ന ഒരു പള്ളിക്കൂടം1901ൽ സ്ഥാപിതമായി.പകലന്തിയോളം കടലിനോട് മല്ലിടുന്ന മത്സ്യത്തൊഴിലാളികൾക്ക് വിദ്യാഭ്യാസം അന്യമായിരുന്നു.കടലിലേക്ക് പോകുന്ന വഞ്ചിഎപ്പോൾ കരയ്കടുക്കുമെന്ന് പറയാനാവില്ല.വ‍ഞ്ചി വന്നാൽ കുട്ടികൾ അതിനു പിന്നാലെ. പഠനെത്താക്കാൾ പ്രധാനം ജീവിതം. കാലപ്രവാഹത്തിനിടയിൽ നാട്ടിൽ സ്വാതന്ത്ര്യത്തിന്റെ പൊൻവെളിച്ചം വീശിത്തുടങ്ങി.കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കൊയിലാണ്ടി ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 17 ൽ നിന്ന് പഴയ മാർക്കറ്റ് റോഡിൽ ഐസ് പ്ലാന്റ് റോഡിലൂടെ ഏകദേശം ഒരു.കി.മീ..



{{#multimaps:11.42913,75.6959|zoom=18|width=800px}}