വി എം എച്ച് എസ് കൃഷ്ണപുരം/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂൾ വിഭാഗത്തിൽ എട്ടുമുതൽ പത്തു വരെ മുന്നൂറിൽ കൂടുതൽ കുട്ടികൾ പഠിക്കുന്നു. മലയാളം ഇംഗ്ലീഷ് ബോധനഭാഷകളിൽ പടനാപ്രവർത്തനങ്ങൾ നടക്കുന്നു. ദേവ ഭാഷയായ സംകൃതം പഠിപ്പിക്കാൻ ഇ സ്കൂളിൽ പ്രീതേകം അധ്യാപകൻ ഉണ്ട്. സുസജ്ജമായ കമ്പ്യൂട്ടർ ലാബും അത്യാധുനികമായ സയൻസ് ലാബും ആധുനികസാങ്കേതിക വിദ്യ എല്ലാ ക്ലാസ്സുകളിനും സജ്ജമാണ്. കലാകായിക മേളയിൽ ഏറെ മെച്ചപ്പെട്ട പരിശീലനം നൽകുന്നു. നിരവധി ക്ലബ്ബുകളും little kites, guides,JRC തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്.