ഗവ ടൗൺ എച്ച് എസ് എസ് കണ്ണൂർ/ഹൈസ്കൂൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
19:47, 28 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13008 (സംവാദം | സംഭാവനകൾ) ('ഗവ ടൗൺ ഹയർ സെക്കന്ററി സ്കൂളിൽ 2023-24 ൽ സംഘടിപ്പിച്ച വിവിധ പ്രവർത്തനങ്ങൾ '''<u>ജൂൺ</u>''' ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതിദിന പ്രതിജ്ഞ, Plastic free campus campaign, പരിസ്ഥി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗവ ടൗൺ ഹയർ സെക്കന്ററി സ്കൂളിൽ 2023-24 ൽ സംഘടിപ്പിച്ച വിവിധ പ്രവർത്തനങ്ങൾ

ജൂൺ

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതിദിന പ്രതിജ്ഞ, Plastic free campus campaign, പരിസ്ഥിതിദിന ബോധവൽക്കരണ ക്ലാസ്, ക്വിസ് എന്നിവ സംഘടിപ്പിച്ചു.