15:38, 27 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22048(സംവാദം | സംഭാവനകൾ)(പുതിയ ചിത്രങ്ങൾ ചേര്ത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2023-24 അധ്യായന വർഷത്തെ ഓണാഘോഷം വിവിധ കലാപരിപാടികളോടുകൂടെ ആഘോഷിച്ചു. ഓണപ്പൂക്കളം, വടംവലി, സുന്ദരിക്ക് പൊട്ടുകുത്തൽ, കസേരക്കളി, പായസവിതരണം,മാവേലി വരവേൽപ്പ് തുടങ്ങിയ വിവിധയിനം പരിപാടികളോടെ അധ്യാപകരും വിദ്യാർത്ഥികളും ഓണത്തെ വരവോറ്റു.