ഓണാഘോഷം 2023-24
2023-24 അധ്യായന വർഷത്തെ ഓണാഘോഷം വിവിധ കലാപരിപാടികളോടുകൂടെ ആഘോഷിച്ചു. ഓണപ്പൂക്കളം, വടംവലി, സുന്ദരിക്ക് പൊട്ടുകുത്തൽ, കസേരക്കളി, പായസവിതരണം,മാവേലി വരവേൽപ്പ് തുടങ്ങിയ വിവിധയിനം പരിപാടികളോടെ അധ്യാപകരും വിദ്യാർത്ഥികളും ഓണത്തെ വരവോറ്റു.