അധ്യാപകദനവും സംസ്കൃതദിനാചരണവും 2023

Schoolwiki സംരംഭത്തിൽ നിന്ന്
15:34, 27 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22048 (സംവാദം | സംഭാവനകൾ) (പുതിയ താൾ സ്രിഷ്ടിച്ചു)

ഇാ വർഷത്തെ അധ്യാപകദിനവും സംസ്കൃതദിനാചരണവും സമുചിതമായി സെപ്റ്റംബർ 5ന് ആഘോഷിച്ചു. സംസ്കൃതദിനാചരണത്തോടനുബന്ധിച്ച് സംസ്കൃത ഗാനാലാപനം,പ്രബന്ധ അവതരണവും ഉണ്ടായിരുന്നു. അധ്യാപകദിനത്തോടനുബന്ധിച്ച് കുമാരി. ലക്ഷ്മി അധ്യാപക ആശംസകൾ നേരുകയും എല്ലാ അധ്യാപകരെയും ആദരിക്കുകയും ചെയ്തു.