ഓണാഘോഷം 2023-24

Schoolwiki സംരംഭത്തിൽ നിന്ന്
15:14, 27 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22048 (സംവാദം | സംഭാവനകൾ) (പുതിയ താൾ സ്രിഷ്ടിച്ചു)

2023-24 അധ്യായന വർഷത്തെ ഓണാഘോഷം വിവിധ കലാപരിപാടികളോടുകൂടെ ആഘോഷിച്ചു. ഓണപ്പൂക്കളം, വടംവലി, സുന്ദരിക്ക് പൊട്ടുകുത്തൽ, കസേരക്കളി, പായസവിതരണം,മാവേലി വരവേൽപ്പ് തുടങ്ങിയ വിവിധയിനം പരിപാടികളോടെ അധ്യാപകരും വിദ്യാർത്ഥികളും ഓണത്തെ വരവോറ്റു.

"https://schoolwiki.in/index.php?title=ഓണാഘോഷം_2023-24&oldid=1998499" എന്ന താളിൽനിന്ന് ശേഖരിച്ചത്