ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/കായിക പരിശീലനം തുടങ്ങി

Schoolwiki സംരംഭത്തിൽ നിന്ന്
12:02, 27 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ) ('കുട്ടികൾക്കുള്ള കായിക പരിശീലനവും തുടങ്ങി. എൽപി മിനി, ജൂനിയർ, സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ്. കൂട്ടുകാർക്ക് പരിശീലനം. കായികാധ്യാപകൻ ബിപിൻ സാറിന്റെ നേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികൾക്കുള്ള കായിക പരിശീലനവും തുടങ്ങി. എൽപി മിനി, ജൂനിയർ, സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ്. കൂട്ടുകാർക്ക് പരിശീലനം. കായികാധ്യാപകൻ ബിപിൻ സാറിന്റെ നേതൃത്വത്തിലാണ് പരിശീലനം. ഡെക്കാത്ത് ലോണിൽ പോയി കായിക പരിശീലനത്തിനുള്ള കുറച്ച് ഉപകരണങ്ങൾ വാങ്ങി. അങ്ങനെ കായിക പരിചയത്തിന്റെ എല്ലാ പീരിയഡുകളും ഇതോടെ സജീവമായി മാറി.