ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/ഫിലിം ക്ലബ്ബ്
സ്കൂൾ ചലച്ചിത്രോത്സവം 2023-24 കുട്ടികളിൽ ഭാഷാപരിപോഷണവും സാംസ്‌കാരിക ഉന്നതിയും ലക്ഷ്യം വച്ചു കൊണ്ട് SBK -URC South LEP സെക്കണ്ടറിയുടെ ഭാഗമായി 9-12 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്കായി സ്കൂൾ ചലച്ചിത്രോത്സവം സംഘടിപ്പിച്ചു. അതിനായി ഫിലിം ക്ലബ് രൂപീകരിച്ചു.താല്പര്യമുള്ള 40 കുട്ടികളെ അംഗങ്ങളാക്കി ക്ലബ്ബിന്റെ ചുമതല അജീഷ് സാർ, മഞ്ജു ടീച്ചർ എന്നിവർക്ക് നൽകി.