ഗവ. എം. എൽ. പി. എസ്സ്. നാവായിക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
14:37, 24 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rachana teacher (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ നാവായിക്കുളത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ. എം. എൽ. പി. എസ്സ്. നാവായിക്കുളം

ചരിത്രം

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ നാവായിക്കുളം പഞ്ചായത്തിൽ കല്ലമ്പലത്തിന് സമീപം സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ. എം. എൽ. പി. എസ്സ്. നാവായിക്കുളം. കൂടുതൽ വായിക്കുക

ഭൗതിക സൗകര്യങ്ങൾ

അമ്പതു സെന്റ് സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് ഇപ്പോൾ ക്ലാസ് മുറികളായി തിരിച്ചിട്ടുമുള്ള ഒരു  ഓടിട്ട കെട്ടിടവും പ്രീ പ്രൈമറി ആയി പ്രവർത്തിക്കുന്ന ഒരു കോൺക്രീറ്റ് കെട്ടിടവും ഉണ്ട് .ടോയ്‌ലറ്റ് സൗകര്യവും പാചകപ്പുര ,കുടിവെളള സൗകര്യവും ചുറ്റുമതിൽ ,ഗേറ്റ് എന്നിവയെല്ലാം ഈ വിദ്യാലയത്തിലുണ്ട് .പ്രവർത്തന ക്ഷമമായ കമ്പ്യൂട്ടറും ലാപ്‌ടോപുകളും ഇന്റർനെറ്റ് സംവിധാനവും സ്‌കൂളിൽ ലഭ്യമാണ് .

പാഠ്യേതരപ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്


വഴികാട്ടി

പാരിപ്പള്ളി കല്ലമ്പലം ദേശീയ പാതയിൽ കല്ലമ്പലം ജംഗ്ഷനിൽ നിന്ന് കിളിമാനൂർ റോഡിലേക്ക് ഒരു കിലോമീറ്റർ മാറി പുല്ലൂർമുക്ക് മുസ്ലിം പള്ളിക്കു സമീപം

{{#multimaps: 8.765527859371163, 76.87333974170932| zoom=12 }}