ബെസ്റ്റ് ഐ റ്റി സ്കൂൾ പുരസ്‌കാരം വീണ്ടും കോട്ടൺഹില്ലിലേക്ക്
ബെസ്റ്റ് ഐ റ്റി സ്കൂൾ പുരസ്‌കാരം വീണ്ടും കോട്ടൺഹില്ലിലേക്ക്
2023-24 വർഷത്തെ സൗത്ത് ഉപജില്ലാ ശാസ്ത്രോത്സവം കിരീടം ചൂടി കോട്ടൺഹിൽ . 671 പോയിന്റ് നേടിയാണ് കിരീടം നേടിയത് . ബെസ്റ്റ് ഐ റ്റി സ്കൂൾ പുരസ്‌കാരം ഈ വർഷവും നേടാൻ കഴിഞ്ഞു .