സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്. തിരുവനന്തപുരം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:52, 22 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43047 (സംവാദം | സംഭാവനകൾ) ('ഗണിതം കുട്ടികളുടെ ഇഷ്ട വിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ '''ഗണിത  ക്ലബ്''' പ്രവർത്തിക്കുന്നു . പാഠപുസ്തകത്തിൽ മാത്രം ഒതുങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗണിതം കുട്ടികളുടെ ഇഷ്ട വിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ ഗണിത  ക്ലബ് പ്രവർത്തിക്കുന്നു . പാഠപുസ്തകത്തിൽ മാത്രം ഒതുങ്ങി നില്കാതെ നിത്യജീവിതത്തിലെ വിവിധ മേഖലകളിൽ ഗണിത അശാസ്തത്തിന്റെ പ്രാധാന്യം  മനസിലാക്കി കൊടുക്കുന്ന പ്രവർത്തനങ്ങൾ ചെയ്തു പോരുന്നു .കുട്ടികളുടെ മാനസികോല്ലാസത്തിനും ഭൗതിക വർ ലാർച്ചയ്ക്കും ഉതകുന്ന റുബിക്സ് ക്യൂബ് , ജോ മാറ്റിസ്‌  മത്സരങ്ങൾ സ്കൂൾ തലത്തിൽ നടത്തുകയും യു പി  ഇത് എസ് തലത്തിൽ  ഗണിത  മാഗസിൻ  തയ്യാറാക്കുകയും അതിൽ യു പി തലത്തിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു. ഗണിത ശാസ്ത്ര മേളയിൽ സ്കൂൾ തലത്തിലും സബ് ജില്ലാ തലത്തിലും ക്ലബ് അംഗങ്ങളുടെ പ്രവർത്തനം പ്രശംസാർഹമായിരുന്നു .ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ മാത്‍സ് സ്റ്റാളിൽ വേറിട്ടതും പുത്തൻ അനുഭവം നൽകുന്നതും ആയിരുന്നു . ഗണിത ക്ലബ് അംഗങ്ങൾക്കായി  ക്ലാസുകൾ നടത്തി വരുന്നു . ഒരോ വര്ഷം പിന്നിടുമ്പോഴും ക്ലബ്ബിന്റെ പാരമ്പര്യം കൂടുതൽ  മെച്ചപ്പെടുത്തി പുതുമയോടെ മുന്നോട്ടു പോകുന്നു.