എൽ. വി. എച്ച്.എസ്. പോത്തൻകോട്/ലിറ്റിൽകൈറ്റ്സ്/2023-26
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
-ലിറ്റിൽകൈറ്റ്സ് | |
---|---|
അവസാനം തിരുത്തിയത് | |
20-11-2023 | Suragi BS |
Freedom Fest Exhibition
Freedom Fest Exhibition by Little kites on 11. 8. 2023
Little kites priliminary Camp
2023 ജൂൺ 13ന് 2023 - 26 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ നടക്കുകയുണ്ടായി. 124 കുട്ടികൾ Register ചെയ്ത പരീക്ഷയിൽ രണ്ട് ബാച്ചിലേക്കുമായി 80 കുട്ടികളെ തിരഞ്ഞെടുത്തു. July 1 ന് 2023-26 ബാച്ചിലെക്കുള്ള കുട്ടികളുടെ Preliminary Camp നടക്കുകയുണ്ടായി. തുടർന്ന് kite നിർദ്ദേശിച്ച Time Table പ്രകാരം Module പൂർത്തിയാക്കി വരുന്നു. ഇതിൻ്റെ ചുമതലകൾ നിലവിലുള്ള L K മിസ്ട്രസുമാർക്ക് പുറമേ ശ്രീമതി സബീത, ശ്രീമതി ശ്രീജ ശിവാനന്ദൻ എന്നീ അധ്യാപികമാർക്കും നൽകിയിട്ടുണ്ട്