ലിറ്റിൽകൈറ്റ്സ് 2022 - 2023

Schoolwiki സംരംഭത്തിൽ നിന്ന്
12:57, 17 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41059anchalummood (സംവാദം | സംഭാവനകൾ)
അഞ്ചാലുംമൂട് സ്‌കൂളിൽ ഓണത്തിന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഓണക്യാമ്പിൽ , ജില്ലാതല കൈറ്റ് മാസ്റ്റർ ശ്രീ കാർത്തിക് സാറിനോടൊപ്പം നല്ലരീതിയിൽ  തന്നെ നടത്തി
ജിയോമെട്രിക് 5 മുതൽ 7 വരെ ക്ലാസുകളിലുളള വിദ്യാർഥികൾക്കായുള്ള ജിയോജിബ്ര പരിശീലനം ലിറ്റിൽ കൈറ്റ്സ്, മാത്സ് ക്ലബ്ബ്, ഐ.ടി ക്ലബ്ബ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ നടത്തപ്പെടുന്നു. 2023 ജൂലൈ 7 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പ്രൈമറി ഹൈടെക് ലാബിൽ വച്ച് കൈറ്റ് മുൻ മാസ്റ്റർ ട്രെയിനർ ശ്രീ.കണ്ണൻ ഷൺമുഖം ജിയോജിബ്ര പരിചയപ്പെടുത്തുന്നു

ജിയോമെട്രിക്

5 മുതൽ 7 വരെ ക്ലാസുകളിലുളള വിദ്യാർഥികൾക്കായുള്ള ജിയോജിബ്ര പരിശീലനം ലിറ്റിൽ കൈറ്റ്സ്, മാത്സ് ക്ലബ്ബ്, ഐ.ടി ക്ലബ്ബ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ നടത്തപ്പെടുന്നു. 2023 ജൂലൈ 7 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പ്രൈമറി ഹൈടെക് ലാബിൽ വച്ച് കൈറ്റ് മുൻ മാസ്റ്റർ ട്രെയിനർ ശ്രീ.കണ്ണൻ ഷൺമുഖം ജിയോജിബ്ര പരിചയപ്പെടുത്തുന്നു


തപാലിൽ ഒരു ഹൈടെക് നന്ദി

ലോക തപാൽ ദിനത്തോടനുബന്ധിച്ച്, അ‍‍ഞ്ചാലുംമൂട് ലിറ്റിൽ കൈറ്റ്സ്, പെരുനാട് പോസ്റ്റ് ഓഫീസ് സന്ദർശിക്കുകയും, കൈറ്റ് സി ഇ ഒ, ശ്രീ അൻവർ സാദത്തിന് 50 കത്തുകൾ അയക്കുയും ചെയ്തു

ലിറ്റിൽ കൈറ്റ്സ് ഫീൽഡ് ട്രിപ്പ്

ലിറ്റിൽ കൈറ്റ്സ് ഫീൽഡ് ട്രിപ്പ് ലിറ്റിൽ കൈറ്റ്സ് ടൂർ , ദൂരദർശൻ കേന്ദ്രം, കൈറ്റ് വിക്ടർസ്, തോന്നയ്ക്കൽ ആശാൻ സ്മാരകം

ലിറ്റിൽ കൈറ്റ്സ് ടൂർ , ദൂരദർശൻ കേന്ദ്രം, കൈറ്റ് വിക്ടർസ്, തോന്നയ്ക്കൽ ആശാൻ സ്മാരകം

ഫ്രീഡം ഫെസ്റ്റ്

ഫ്രീഡം ഫെസ്റ്റ് 2023@ഗവണ്മെന്റ് എൽ പി എസ് പ്രാക്കുളം

"https://schoolwiki.in/index.php?title=ലിറ്റിൽകൈറ്റ്സ്_2022_-_2023&oldid=1990477" എന്ന താളിൽനിന്ന് ശേഖരിച്ചത്