എം.റ്റി.എച്ച്.എസ്സ്, കുണ്ടറ/പ്രവർത്തനങ്ങൾ/2023-2024 പാഠ്യേതര പ്രവർത്തനങ്ങൾ/
- ശാക്തീകരണ പരിപാടി:കുണ്ടറ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടന്ന യുവജന ശാക്തീകരണ പരിപാടി
- സ്കൂൾ കലോത്സവം 2023
- ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിത പ്രവർത്തിപരിചയ മേള 2023
- സോപ്പ് നിർമ്മാണ ശില്പശാല
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ ബാലവേദി കുട്ടികൾക്കായുള്ള സോപ്പ് നിർമ്മാണ ശില്പശാല .
- ഫുട്ബോൾ പരിശീലനം
- യോഗ ,കരാട്ടെ പരിശീലനങ്ങൾ
- ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്
- അന്താരാഷ്ട്ര യോഗ ദിനം