ടി.ഐ.എം. ഗേൾസ് എച്ച്.എസ്സ്.എസ്സ്. നാദാപുരം

Schoolwiki സംരംഭത്തിൽ നിന്ന്
21:32, 8 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16034 (സംവാദം | സംഭാവനകൾ) (.)

തിരിച്ചുവിടൽ താൾ
ടി.ഐ.എം. ഗേൾസ് എച്ച്.എസ്സ്.എസ്സ്. നാദാപുരം
വിലാസം
നാദാപുരം

കോഴിക്കോട് ജില്ല
സ്ഥാപിതം10 - june -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
08-01-201716034





ചരിത്രം

നാദാപുരത്തെ പ്രശസ്ഥമായ പെണ്‍ പള്ളിക്കൂടം.1979ല്‍ തുടങ്ങി നാദാപുരം മേഘലയിലെ വിദ്യാഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന അവസ്ഥമാറ്റുന്നതിനു വേണ്ടിയാണ് പ്രധാനമായും പെണ്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കു്ന്നതിനാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ പി ബാലകൃഷ്ണക്കുറുപ്പായിരുന്നു ഇതിന്റെ സ്ഥാപക ഹെഡ്മാസ്റ്റര്‍.1988ല്‍ മദ്രാസില്‍ നടന്ന ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയില്‍ ഏറ്രവുമ മികച്ച സ്കൂളിനുള്ല എം.ജി.ആര്‍ ട്രോഫി ലഭിച്ചിട്ടുണ്ട്.

PLEASE UPDATE

ഭൗതികസൗകര്യങ്ങള്‍

please update this page adequately

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

THIS SCHOOL IS RUN BY THA ALEEMUL ISLAM MADRASSA COMMITTEE NADAPUURAM

മുന്‍ സാരഥികള്‍

സ്ഥാപക ഹെഡമാസ്റ്റര്‍ ബാലകൃഷ്ണക്കുറുപ്പ്
തുടര്‍ന്ന് ശ്രീ എന്‍ മൊയ്തു മാസ്റ്റര്‍,
ശ്രാമതി പുഷ്പ പി
വി കെ ബിയ്യാത്തു
എന്നിവര്‍ ഹെഡമാസ്റ്റര്‍ മാരായി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

please update this page adequately

വഴികാട്ടി