എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
നാം
ഇ - പത്രം


പാട്ടുത്സവമായി "പാട്ടുപന്തൽ"


പെരിങ്ങത്തൂർ: എൻ.എ.എം ഹയർ സെക്കണ്ടറി സ്കൂൾ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പാട്ടു പന്തൽ എന്ന പേരിൽ നാടൻ പാട്ട് ശില്പശാല സ്കൂൾ മൈതാനിയിൽ പരമ്പരാകത രീതിയിൽ നിർമ്മിച്ച പന്തലിൽ നടന്നു.