സെന്റ് ജോർജ് എൽ പി എസ്സ് കടുത്തുരുത്തി/ഹൈടെക് വിദ്യാലയം
ഹൈടെക് സൗകര്യങ്ങൾ
- മുഴുവൻ പ്രൈമറി ക്ലാസ്സ്മുറികളിലും ഹൈടെക് സജ്ജീകരണം.
- എല്ലാ ക്ലാസ്സുകളിലും ICT അധിഷ്ഠിത പഠനത്തിനാവശ്യമായ ലാപ്ടോപ് സൗകര്യം.
- നാല് കംപ്യൂട്ടറുകൾ, ബ്രോഡ്ബാൻഡ് സൗകര്യം, വൈഫൈ, പ്രിൻറർ cum സ്കാനർ സൗകര്യത്തോടുകൂടിയ സുസജ്ജമായ കമ്പ്യൂട്ടർ ലാബ്.