വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ/കാർഷിക ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:13, 25 ഒക്ടോബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vpsbhssvenganoor (സംവാദം | സംഭാവനകൾ) ('==കാർഷിക ക്ലബ്ബ്== ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന നമ്മുടെ നാടിന്റെ മഹത്ത്വം തന്നെ കാർഷികവൃത്തിയുടെ മാഹാത്മ്യമാണ്. കൃഷിയുടെ പ്രാധാന്യം കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാർഷിക ക്ലബ്ബ്

ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന നമ്മുടെ നാടിന്റെ മഹത്ത്വം തന്നെ കാർഷികവൃത്തിയുടെ മാഹാത്മ്യമാണ്. കൃഷിയുടെ പ്രാധാന്യം കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്തുക എന്നതു തന്നെയാണ് കാർഷികക്ലബ്ബു കൊണ്ടുദ്ദേശിക്കുന്നത്.

2021-22 കാർഷിക ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ

അധ്യയന വർഷത്തിന്റെ ആരംഭത്തിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ഓൺലൈനായി കൃഷിയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പരിപാടികൾ നടത്തി. ചിങ്ങം ഒന്ന് കർഷക ദിനമായി ഇക്കൊല്ലവും ആഘോഷിച്ചു. കാർഷികവൃത്തിയുടെ പ്രാധാന്യം- പ്രസംഗ മത്സരം നടത്തി. വീട്ടിൽ വിഷവിമുക്തമായ പച്ചക്കറിത്തോട്ടം കുട്ടികൾ നിർമ്മിച്ചു. കുട്ടിക്കർഷകരെ കണ്ടെത്തി സമ്മാനങ്ങൾ നൽകി