സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/അറബിക് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:32, 19 ഒക്ടോബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15222 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


സ്കൂളിൽ അറബി പഠിക്ക‍ുന്ന ക‍ുട്ടികള‍ുടെ ഭാഷാപരമായ കഴിവ‍ുകൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അറബിക് ക്ളബ് പ്രവർത്തിക്ക‍ുന്ന‍ു. അറബിക് ക്ളബിന്റെ ആഭിമ‍ുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്ക‍ുന്ന‍ു.ഭാഷാപരമായി പിന്നാക്കം നിൽക്കുന്നവ‍ക്ക് എഴുത്ത്, വായന എന്നിവയിൽ താൽപര്യം ജനിപ്പിക്കുന്ന വിവിധ പദ്ധതികൾ ക്ലബ്ബ് നടത്തിവരുന്നു. സ്കൂളിൽ വിവിധ ദിനാചരണങ്ങൾ വരുമ്പോൾ അതുമായി ബന്ധപ്പെട്ട് അറബിയിൽ വിവിധ മത്സരങ്ങളും ക്ലാസുകളും നടത്തുന്നു.


അറബിക് ക്ളബിന്റെ നേതൃത്വത്തിൽ വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാറുണ്ട്.

നടപ്പിലാക്കാറുള്ള പ്രധാന പരിപാടികൾ

  • വായനാ ദിന ക്വിസ്സ് മത്സരം.
  • അലിഫ് അറബിക്ക് ക്വിസ്സ് മത്സരം.
  • ‍‍ഡിസംബർ 18 അറബി ഭാഷാദിനം
  • സ്വാതന്ത്ര്യ ദിന പതാകാ നിർമ്മാ
  • ജൂൺ 5 പരിസ്ഥിതി ദിന അറബി പോസ്റ്റർ നിർമ്മാണം