എസ് സി എസ് എച്ച് എസ് എസ് വളമംഗലം/ലിറ്റിൽകൈറ്റ്സ്
| Home | 2024 - 27 | 2025 - 28 | 2026-29 |
| [[|ലിറ്റിൽകൈറ്റ്സ്2019-20]] | ലിറ്റിൽകൈറ്റ്സ് 2018-19 | സാഹിത്യ സൃഷ്ടികൾ | കലാ സൃഷ്ടികൾ | ഡിജിറ്റൽ മാഗസിൻ |
ലിറ്റിൽ കൈറ്റ്സ്
| 34041-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 34041 |
| യൂണിറ്റ് നമ്പർ | LK/2018/34041 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | തുറവൂർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബാലചന്ദ്രൻ ജി. |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മഞ്ജുഷ കെ. എം |
| അവസാനം തിരുത്തിയത് | |
| 10-10-2023 | 34306VRK |
ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം
ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം സംസ്ഥാനത്തെ തിരഞ്ഞെടുത്ത ഹൈസ്കൂളുകളിൽ 2018 -19 അധ്യായന വർഷം മുതൽ ലിറ്റിൽ കൈറ്റ്പ്രവർത്തിച്ചുവരുന്നു. ബാലചന്ദ്രൻ ജി, മഞ്ജുഷ കെ എം എന്നീ അധ്യാപകർക്കാണ് യൂണിറ്റിന്റെ ചുമതല. സിലബസ് അനുസരിച്ച് ആനിമേഷൻ മലയാളം കമ്പ്യൂട്ടിംഗ് പ്രോഗ്രാമിംഗ് ഇലക്ട്രോണിക്സ് മൊബൈൽ ആപ്പ് തുടങ്ങി വിവിധ മേഖലകളിൽ പരിശീലനം നൽകുന്നു. ഏകദിന ക്യാമ്പുകൾ ഡിജിറ്റൽ മാഗസിൻ നവജ്യോതി എന്നിവ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ആണ്. ഡിജിറ്റൽ ക്യാമറ കൈകാര്യം ചെയ്യുന്നതിൽ പരിശീലനം നേടിയ അംഗങ്ങൾ സ്കൂൾ പ്രവർത്തനങ്ങൾ പകർത്തി ഡോക്കുമെന്റേഷൻ ചെയ്യുന്നു.
1