എച്ച്.എസ്സ്.എസ്സ്,മുതുകുളം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:37, 10 ഒക്ടോബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35044 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

പാരിപ്പളളിയിൽ നടന്ന സംസ്ഥാന മിനി നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആലപ്പുഴ ജില്ലയ്ക്ക് വേണ്ടി രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ജെഫി ആർ മാത്യു.










തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സബ്ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ ആലപ്പുഴ ജില്ലാ ടീമംഗങ്ങളായ മുതുകുളം ഹൈസ്ക്കൂളിലെ സ്കൂളിലെ വിദ്യാർത്ഥികൾ

ഹരികൃഷ്ണൻ

ആകാശ്

സാം പി സന്തോഷ്