ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/സയൻസ് ക്ലബ്ബ്

20:43, 5 ഒക്ടോബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44032 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രമാണം:/home/user/Desktop/schoolwikki/chandradinam exh2.jpg

2023-24 ചാന്ദ്രദിനാഘോഷം ജൂലൈ 21
                    ബാലരാമപുരം ന്യൂ എച്ച് എസ് എസ് നെല്ലിമൂട് സ്കൂളിലെ ചാന്ദ്രദിനാഘോഷം ജൂലൈ 21 ന് വിപുലമായി നമ്മുടെ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി. നമ്മുടെ സ്കൂളിലെ CWSN കുട്ടികളുടെ പങ്കാളിത്തം  ചാന്ദ്രദിനാഘോഷത്തിൻെറ മാറ്റ് കൂട്ടുന്നതായിരുന്നു.