വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സയൻസ് ക്ലബ്ബ്/2023-24
23 - 24 ക്ലബ്ബിന്റെ സ്കൂൾ തല പ്രവർത്തനങ്ങൾ
ചാന്ദ്രയാൻ ദിനം
2023 - 24 അധ്യയന വർഷത്തിലെ ചാന്ദ്രയാൻ ദിനത്തോടനുബന്ധിച്ച് യു പി വിഭാഗത്തിൽ മോഡൽ നിർമ്മാണ മത്സരം നടത്തി. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ എന്ന വിഷയത്തിൽ ഉപന്യാസ മത്സരം നടത്തി. ചന്ദ്രയാൻ 1,2 എന്നിവയുടെ പോസ്റ്റർ തയ്യാറാക്കിച്ചു. ജൂലൈ 14 ആം തിയതി ക്വിസ് മത്സരം നടത്തി.