എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ

12:16, 7 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arun Peter KP (സംവാദം | സംഭാവനകൾ)


.

എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ
വിലാസം
മറ്റത്തൂര്

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം03 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ
അവസാനം തിരുത്തിയത്
07-01-2017Arun Peter KP



ചരിത്രം

എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂര് ചരിത്രം. അറ്റതെത ഊരായ മറ്റത്തൂര്, കൊടകര - വെള്ളീക്കൂളങ്ങര റൂട്ടില്‍ മുന്നുമൂറീ ഏന്ന സ്ഥലത്തൂ മറ്റത്തൂര് ശ്രീക്രിഷ്ണ ഹൈ സ്കൂള്‍ സ്ഥതി ചെയൂന്നതു.  

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 46 ക്ലാസ് മുറികളുണ്ട്.. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പി. ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.10000 ലധികം പുസ്തകങല്‍ ഉള്ള സ്കൂള്‍ ലൈബ്രററീ, ലാബു എന്നിവ വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍