മാർതോമ എച്ച്.എസ്. ഫോർ ദ ഡെഫ് ചെർക്കള/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

ജ‍‍ൂൺ 1

പ്രവേശനോത്സവം

പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ഖാദർ

ബദരിയ ഉദ്ഘാടനം ചെയ്ത‍ു.

ജൂൺ 5

പരിസ്ഥിതി ദിനം

മാർത്തോമ കോളേജ് പ്രിൻസിപ്പൽ ഫാദ‍ർ ജിതിൻ

അച്ചന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ നടന്ന‍ു.

ജൂൺ 19

വായനാ ദിനം

വായനാ ദിനത്തോടന‍ുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ സ്ക‍ൂളിൽ നടന്ന‍ു.

ദിനാചരണങ്ങൾ

ദിനാചരണപ്രവർത്തനങ്ങൾ നടത്ത‍ുകയ‍ും വിവിധ മത്സരങ്ങൾ സംഘടിപ്പിക്ക‍ുകയ‍ും

ചെയ്ത‍ു.