എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/ജൂനിയർ റെഡ് ക്രോസ്/2023-24
ദൃശ്യരൂപം
| Home | 2025-26 |
ഹിരോഷിമ – നാഗസാക്കി ദിനാചരണം നടത്തി


വിദ്യാലയത്തിലെ ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ – നാഗസാക്കിദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ മത്സരം നടത്തി. പോസ്റ്റർ മത്സരത്തിൽ 9 E ക്ലാസ്സിലെ അമൃതാനന്ദ് ഒന്നാം സ്ഥാനം നേടി. യുദ്ധവിരുദ്ധസന്ദേശം പ്രചരിപ്പിച്ചുകൊണ്ട് ജെ ആർ സി കേഡറ്റുകൾ സമാധാന റാലി നടത്തി.