ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
08:11, 26 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bencykl (സംവാദം | സംഭാവനകൾ) (Created Hitech Vidyalayam Page. Uploaded Onam Celebration images)

ഓണാഘോഷം 2023

വിപുലമായ ഓണാഘോഷ പരിപാടികളാണ് ഇത്തവണയും സ്ക്കൂളിൽ സംഘടിപ്പിച്ചത്. അത്തപ്പൂക്കളവും ഓണസദ്യയും കൗതുക മത്സരങ്ങളും ഉണ്ടായിരുന്നു. കുട്ടികളുടെ മാനസികോല്ലാസത്തിനു ഇത്തരം ആഘോഷങ്ങളുടെ പങ്ക് വളരെ വലുതാണ്.

ചിത്രങ്ങൾ

പൂക്ക്ളം
ഓണസദ്യ