വിപുലമായ ഓണാഘോഷ പരിപാടികളാണ് ഇത്തവണയും സ്ക്കൂളിൽ സംഘടിപ്പിച്ചത്. അത്തപ്പൂക്കളവും ഓണസദ്യയും കൗതുക മത്സരങ്ങളും ഉണ്ടായിരുന്നു. കുട്ടികളുടെ മാനസികോല്ലാസത്തിനു ഇത്തരം ആഘോഷങ്ങളുടെ പങ്ക് വളരെ വലുതാണ്.
പൂക്കളം
ഓണസദ്യ