സോഷ്യൽ ക്ലെബ്ബിന് കീഴിൽ നടന്ന പ്രോഗ്രാമുകൾ

ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് സോഷ്യൽ ക്ളബ്ബിന് കീഴിൽ ഇറക്കിയ ഷോർട് ഫിലിം ആണിത്

ഡി എച് എസ് എസ് ൽ പഠിക്കുന്ന കുട്ടികൾ തന്നെയാണ് ഇതിൽ അഭിനയിച്ചിട്ടുള്ളത്

ചിത്രശാല