മാതൃകാപേജ്/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

ചന്ദ്രയാൻ 3

സർക്കുലർ കാണുക. 2023ഓഗസ്റ്റ് 23 ന്  5.15 pm മുതൽ 6.15 pm വരെ ചാന്ദ്രവിക്ഷേപം വീക്ഷിക്കുന്നതിനും പ്രത്യേക അസംബ്ലി ചേരുന്നതിനും നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു[1]. വിദ്യാലയത്തിൽ നടക്കുന്ന ഇത്തരം പരിപാടികളുടെ ചിത്രങ്ങൾ താഴെപപ്റയുന്ന പ്രകാരം സ്കൂൾവിക്കിയിൽ ചേർക്കാവുന്നതാണ്:



ചന്ദ്രയാൻ 3

  1. പ്രമാണം:Chandrayan-MX-M265N 20080829 140428.pdf