ജി. എം. ബി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ/2023-24/ദശപുഷ്പങ്ങളുടെ പ്രദർശനം

Schoolwiki സംരംഭത്തിൽ നിന്ന്
11:38, 22 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23021 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദശപുഷ്പങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനാദ്ധ്യാപിക ലത ടീച്ചർ സംസാരിക്കുന്നു.

ആഗസ്റ്റ് 14ന് സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ദശപുഷ്പങ്ങളുടെ പ്രദർശനം നടത്തി. കുട്ടികൾ മുക്കുറ്റി, തിരുതാളി, പൂവ്വാംകുറുന്നില, ഉഴിഞ്ഞ, കറുക, കയ്യോന്നി, വിഷ്ണുക്രാന്തി, മുയൽച്ചെവിയൻ, നിലപ്പന, ചെറൂള എന്നിവ ശേഖരിച്ച് അവ ചാർട്ട് പേപ്പറിൽ ഒട്ടിച്ചായിരുന്നു പ്രദർശനം. യു.പി വിഭാഗം കുട്ടികളും ഹൈസ്കൂൾ വിഭാഗം കുട്ടികളും സംയുക്തമായാണ് പ്രദർശനം നടത്തിയത്. അതോടൊപ്പം തന്നെ പതാകാനിർമ്മാണവും നടത്തി.