ജി. എം. ബി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ/2023-24/സ്വാതന്ത്ര്യദിനാഘോഷം..

Schoolwiki സംരംഭത്തിൽ നിന്ന്
11:22, 22 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23021 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ പതാക ഉയർത്തുന്നു

ആഗസ്റ്റ് പതിനഞ്ചിന് രാവിലെ തന്നെ ഒമ്പത് മണിക്ക് സ്കൂൾ മുറ്റത്ത് ഹൈസ്കൂൾ, ഹയർസെക്കണ്ടറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിലെ മേധാവികൾ സംയുക്തമായി പതാക ഉയർത്തി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പി.ടി.എ പ്രസിഡണ്ട് സ്വാതന്ത്ര്യദിന സന്ദേശം നല്കി. കുട്ടികളുടെ കലാപരിപാടികൾക്ക് ശേഷം മിഠായി വിതരണം നടത്തി.