ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/സോഷ്യൽ സയൻസ് ക്ലബ്ബ്
2022-23 വരെ | 2023-24 | 2024-25 |
![](/images/thumb/4/44/43003_socialclub.jpg/645px-43003_socialclub.jpg)
സോഷ്യൽ സയൻസ് ക്ലബ്
അംഗങ്ങൾ : 64
![](/images/thumb/e/e6/43003_Globe.png/178px-43003_Globe.png)
കൺവീനർ :ഹസീന ബീവി N
പിരപ്പൻകോട് ജി വി എച്ച് എസ് എസ് ഇൽ സോഷ്യൽ സയൻസ് ക്ലബ് ൻ്റെ പ്രവർത്തനങ്ങൾ കാര്യ ക്ഷമമായി നടന്നു വരുന്നു.
ദിനാചരണം എല്ലാം തന്നെ ആഘോഷിച്ച് വരുന്നു. ദിനാചരണങ്ങൾ എല്ലാം നടക്കുന്നതും കൊണ്ട് തന്നെ കുട്ടികൾക്ക് ആ ദിവസത്തിന് പ്രാധാന്യം കൂടുതൽ മനസ്സിലാക്കുവാൻ സാധിക്കുന്നു. സോഷ്യൽ സയൻസ് ക്ലബ്ബിൻറെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് കൊണ്ട് ജീവിത മൂല്യങ്ങൾ മനസ്സിലാക്കുവാനും ഞാനും സാമൂഹിക പ്രതിബദ്ധത ഉള്ള വ്യക്തികൾ ആകുവാനും സഹായിക്കുന്നു.