ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

7-8-2023 തിങ്കളാഴ്ച ഫ്രീഡം ഫെസ്റ്റ് നടത്തുന്നതിനുവേണ്ടി ഒരു മീറ്റിംഗ് കൂടുകയുണ്ടായി.ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി 2022-25 ബാച്ചിലെ കുട്ടികൾക്ക് ടാഗോർ തിയേറ്ററിലേക്ക് ഒരു ഫീൽഡ് വിസിറ്റ് 14-08-2023 ന് നടത്തുകയുണ്ടായി.