സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ

Schoolwiki സംരംഭത്തിൽ നിന്ന്
12:15, 6 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sb (സംവാദം | സംഭാവനകൾ)
സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ
വിലാസം
കാഞ്ഞൂര്‍

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
06-01-2017Sb



ആമുഖം

SAINT CHAVARA KURIAKOSE ELIAS
= ചരിത്രത്താളുകളില്‍'' സ്‌ത്രീകളുടെയും കുട്ടികളുടെയും ആദ്ധ്യാത്മികവും ഭൗതികവുമായ ഉന്നമനത്തിനായി സ്വയം സമര്‍പ്പിക്കപ്പെട്ട സി.എം.സി സന്യാസിനി സമൂഹത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന ഒരു സ്ഥാപനമാണ്‌ ഈ വിദ്യാലയം.ചരിത്രപ്രസിദ്ധമായ കാഞ്ഞൂരിലും പരിസരപ്രദേശങ്ങളിലുമുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മുന്‍ നിര്‍ത്തിക്കൊണ്ട്‌ 1943 ല്‍ ഈ വിദ്യാലയം സ്ഥാപിതമായി.ഇത്‌ ഇപ്പോള്‍ സി.എം.സി മേരിമാതാ കോര്‍പ്പറേറ്റ്‌ മാനേജ്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.1991 ല്‍ മലയാളം മീഡിയത്തിന്‌ സമാന്തരമായി ഇംഗ്ലീഷ്‌ മീഡിയം ക്ലാസ്സുകളും ആരംഭിച്ചു.കെ.സി.എസ്‌.എല്‍,ഡി.സി.എല്‍ മുതലായ സംഘടനകള്‍,വിദ്യാരംഗം കലാസാഹിത്യവേദി,ഗൈഡിംഗ്‌,റെഡ്‌ക്രോസ്‌ വിവിധ ക്ലബ്ബുകള്‍ എന്നിവ കുട്ടികളുടെ സര്‍വ്വതോല്‍മുഖമായ വളര്‍ച്ചയെ സഹായിക്കുന്നു.കൂടാതെ കുട്ടികളുടെ സ്വഭാവരൂപവല്‍ക്കരണത്തിനും ആദ്ധ്യാത്മിക വളര്‍ച്ചയ്‌ക്കും പ്രത്യേക പരിശീലനം നല്‍കി വരുന്നു.5 മുതല്‍ 10 വരെ ക്ലാസ്സുകളിലായി 800ല്‍ പരം പെണ്‍കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്‌.32 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഹെഡ്‌മിസ്‌ട്രസ്‌ സിസ്റ്റര്‍ ആന്‍സിനിയുടെ നേതൃത്വത്തില്‍ സേവനമനുഷ്‌ഠിക്കുന്നു.ഈശ്വരകൃപയോടൊപ്പം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന അദ്ധ്യാപക രക്ഷാകര്‍തൃ സംഘടനയുടെയും നാട്ടുകാരുടെയും ഗുണകാംക്ഷികളുടെയും സഹായസഹകരണങ്ങളും ഈ വിദ്യാലയത്തെ പുരോഗതിയിലേയ്‌ക്ക്‌ നയിച്ചുകൊണ്ടിരിക്കുന്നു == <googlemap version="0.9" lat="10.144493" lon="76.426595" zoom="16" width="350" height="35o"selector="no"controls="none"> 10.143711, 76.427068 ST .JOSEPH'S C.G.H.S.KANJOOR </googlemap>

മുന്‍പേ നയിച്ചവര്‍

==

Sl.No.NameYear of Service
1 Miss. Rebeeca. 1951-1973
2 Sr. Antonittee. 1972-1983
3 Sr.Januarius. 1983-1987
4Sr. Christella .1987-1989
5Sr. Maggi. . 1989-1994
6Sr.Arnet. . 1994-1996
7Sr.Virgillia. . 1996-1998
8Sr. Harriet 1998--1999
9Sr. Layola. 1999-2003
10Sr. Leena Mathew. 2003-2009
11Sr. Lilly Therese. 2009-2011
12Sr. Mercy Rose. 2011-2014

==

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറിയോട് ചേര്‍ന്ന്100 -ഒാളം കുട്ടികള്‍ക്ക് ഇരുന്ന് വായിക്കുവാനുള്ള സൗകര്യമുണ്ട്.

ലൈബ്രറി'

എകദേശം 4000-ത്തോളം പുസ്തകങ്ങള്‍ ഉണ്ട്.കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ ധാരാളം സി ഡികള്‍, ഡിക്ഷണറികള്‍,കവിതകള്‍,ഉപന്യാസങ്ങള്‍,എന്‍സൈക്ലോ പീഡിയ,ക്വിസ് പുസ്തകങ്ങള്‍,കഥാപുസ്തകങ്ങള്‍ എന്നിവയും സയന്‍സ്,സോഷ്യല്‍,കണക്ക്, ഹിന്ദി ,ഇംഗ്ലീഷ്,മലയാളം എന്നീ വിഷയങ്ങളുടെ പുസ്തകങ്ങളും ധാരാളമായുണ്ട്.

സയന്‍സ് ലാബ്

എകദേശം 50 -ഒാളം കുട്ടികള്‍ക്ക് ഒരുമി‍ച്ചിരുന്ന് ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്താന്‍ സൗകര്യമുള്ള  സയന്‍സ് ലാബ് ഇവിടെ  സജ്ജീകരിച്ചിട്ടുണ്ട്.

കംപ്യൂട്ടര്‍ ലാബ്

 വിവര വിനിമയ സാങ്കേതിക വിദ്യയില്‍ ഉയര്‍ന്ന അറിവു നേടുന്നതിനായി  യു പി ,ഹൈസ്കൂള്‍  വിഭാഗം കുട്ടികള്‍ക്ക് വേണ്ടി  ഒരു കമ്പ്യൂട്ടര്‍ ലാബും രണ്ട് സ്മാര്‍ട്ട് റൂമുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

നേട്ടങ്ങള്‍

2012 മുതല്‍ തുടര്‍ച്ചയായി 100% വിജയം, കലാകായീക മേളകളില്‍ മികച്ച വിജയം

മറ്റു പ്രവര്‍ത്തനങ്ങള്‍

കുുട്ടികള്‍ക്ക് കൗണ്‍സിലി‍ങ്‍ ,  സന്മാര്‍ഗ ബോധനക്ളാസുകള്‍ തുടങ്ങിയവ നടത്തിപ്പോരുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.

ആകെ 64 കുട്ടികല്‍ അംഗങ്ങളാണ് അതില്‍ രാഷ്ട്രപതി 16 രാജ്യപുരസ്കാര്‍ 10

  • റെഡ്ക്രോസ്.

ആകെ 56 കുട്ടികല്‍ അംഗങ്ങളാണ്

  • വിദ്യാരംഗം കലാ സാഹിത്യ വേദി..

എല്ലാ ക്ലാസുകളില്‍ നിന്നുമുള്ള കുട്ടികള്‍ അംഗങ്ങളായി സര്‍ഗവാസനകള്‍ പരിപോഷിപ്പിക്കുന്നു.

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍..

സയന്‍സ്,ഗണിതം,സോ‍ഷ്യല്‍ സയന്‍സ്,ഹെല്‍ത്ത്,ഐടി, എന്നീ ക്ലബ്ബുകളില്‍ ഭൂരിഭാഗം കുട്ടികളും അംഗങ്ങളാണ്.

മറ്റുതാളുകള്‍

ST.JOSEPH'S CGH S KANJOOR

List of High SchoolTeachers
SR.CHINNAMMA K D HEADMISTRESS
1.SR.STELLA H.S.A
2.SR.DELPHI
3.MERCY K.S
4.SR.ROSLIN
5.LISSY K C
6.PRINCI JOSEPH THALIATH
7.SR.FLOWER
8.SR.PRIMA
9.SR.JAISE
10.SR.JOAN
11.LEELAMMA T P
12.ANNES P T
13.SHEEJA C VARGHESE
14.SHALI JOSEPH
15.THRESSIA M A
16.LITTY P K
17.MOLLY POULOSE
18.LAKSHMI S MENON
19.SIJI K T

List of UP teachers
1.JOICY KV
2.SR.DIVYA
3.JOSHY C T
4.SR.LISSEL CLARE
5.SR.SALVI
6.JEENA T T
7.HILDA ANTONY
8.STELLA JOSEPH
9.JASEENTHA JOSEPH
10.SR.ALPHIN
11.SR.ROSE CATHERIN
12.SUJA SEBASTIAN
13.SR.JOHNCY


അനദ്ധ്യാപകരുടെ പട്ടിക‍
1. SR.KEERTHANA----CLERK
2.ANNIE P.P ---PEON
3.BEENA C V ---PEON
4.ROSILI V J -----FTM
5.MINU JOSEPH ---FTM

യാത്രാസൗകര്യം

 ഏതാണ്ട് 815  കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളില്‍ യാത്രയ്ക്കായി വിവിധ മാര്‍ഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്.സ്കൂളിന് സ്വന്തമായി ഒരു സ്കൂള്‍ ബസുണ്ട്.കൂടാതെ മറ്റ് പ്രൈവറ്റ് വാഹനങ്ങളിലും സൈക്കിളിലുമായി കുുട്ടികള്‍ സ്കൂളില്‍ എത്തുന്നു.ധാരാളം കുട്ടികള്‍ കാല്‍ നടയായ്യും  സ്കൂളില്‍ എത്തുന്നുണ്ട്

മേല്‍വിലാസം

ST.JOSEPH'S C.G.H.S.KANJOOR KANJOOR P.O 683575