പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/വിദ്യാരംഗം‌/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
23:23, 13 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21043 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂലൈ 21 വെള്ളിയാഴ്ച്ച പാഠശാലയിൽ വച്ച് കുമാരനാശാനും കവിതകളും എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാരംഗം കലാസാഹിത്യവേദി ചിറ്റൂർ ഉപജില്ലയുടെ ഭാഷ ശില്പശാല കവയത്രിയും എഴുത്തുകാരിയുമായ ജ്യോതിഭായ് പരിയാടത്തു് ഉദ്‌ഘാടനം ചെയ്യുകയുണ്ടായി . .ചിറ്റൂർ ഉപജില്ലയില്ലെ മുഴുവൻ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളും അതാതു വിദ്യാലയത്തിലെ വിദ്യാരംഗം കോർഡിനേറ്റർമാരും പങ്കെടുത്തു .പരിപാടി കുട്ടികളുടെ പങ്കാളിത്തത്തോടെ സജീവമായിത്തന്നെ നടന്നു .