സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/സോഷ്യൽ സയൻസ് ക്ലബ്ബ്
ചാന്ദ്രദിനം 2023
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 21 ചാന്ദ്രദിനമായി ആചരിച്ചു. സ്റ്റിൽ മോഡൽ, പോസ്റ്റർ നിർമാണ മത്സരം എന്നിവയിൽ കുട്ടികൾ ആവേശപൂർവം പങ്കെടുത്തു
സോഷ്യൽ സയൻസ് ക്ലബ് 2023
സിസ്റ്റർ പ്രിൻസി ,സിസ്റ്റർ പ്രിയ എന്നിവരുടെ നേതൃത്വത്തിൽ സോഷ്യൽസയൻസ് ക്ലബ്ബിന്റെ ലീഡേഴ്സിനെ തെരഞ്ഞെടുക്കാനായി വോട്ടെടുപ്പ് നടത്തി .ക്ലബ്ബിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു സിസ്റ്റർ അംഗങ്ങളെ ബോധവൽക്കരിച്ചു .ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ സഹകരിക്കുമെന്ന് ഏവരും തീരുമാനിച്ചു