ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
18:15, 12 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HSSpunnamoodu (സംവാദം | സംഭാവനകൾ) ('ഹൈസ്കൂളിലെ പത്ത് ക്ലാസ്സ് മുറികളും ഹയർസെക്കണ്ടറിയിലെ എട്ട് ക്ലാസ്സ് മുറികളും ഹൈടെക്ക് സൗകര്യങ്ങളോട് കൂടിയവയാണ്. സ്കൂളിനായി ടി വി, DSLR ക്യാമറ, വെബ് ക്യാമറ തു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹൈസ്കൂളിലെ പത്ത് ക്ലാസ്സ് മുറികളും ഹയർസെക്കണ്ടറിയിലെ എട്ട് ക്ലാസ്സ് മുറികളും ഹൈടെക്ക് സൗകര്യങ്ങളോട് കൂടിയവയാണ്. സ്കൂളിനായി ടി വി, DSLR ക്യാമറ, വെബ് ക്യാമറ തുടങ്ങിയവ ഉണ്ട്. ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി , ARDUINO UNO എന്ന റോബോട്ടിക് കിറ്റും എച്ച് എസ്സ് എസ്സിനായി Expeyes എന്ന കിറ്റും ലഭ്യമാണ്. കുട്ടികൾ ഇത് ഉപയോഗിച്ച് പരിശീലിക്കുന്നുണ്ട്.