ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/ഹൈടെക് വിദ്യാലയം
ഹൈസ്കൂളിലെ പത്ത് ക്ലാസ്സ് മുറികളും ഹയർസെക്കണ്ടറിയിലെ എട്ട് ക്ലാസ്സ് മുറികളും ഹൈടെക്ക് സൗകര്യങ്ങളോട് കൂടിയവയാണ്. സ്കൂളിനായി ടി വി, DSLR ക്യാമറ, വെബ് ക്യാമറ തുടങ്ങിയവ ഉണ്ട്. ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി , ARDUINO UNO എന്ന റോബോട്ടിക് കിറ്റും എച്ച് എസ്സ് എസ്സിനായി Expeyes എന്ന കിറ്റും ലഭ്യമാണ്. കുട്ടികൾ ഇത് ഉപയോഗിച്ച് പരിശീലിക്കുന്നുണ്ട്.