സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ലിറ്റിൽകൈറ്റ്സ്/2023-26
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
43065-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43065 |
യൂണിറ്റ് നമ്പർ | LK/2018/43065 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ലീഡർ | അനജ്ഞ എസ് മോഹൻ |
ഡെപ്യൂട്ടി ലീഡർ | ഹിമ എസ് പ്രിയ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മീനാ ജോസഫ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷെറീന ഇ ടി |
അവസാനം തിരുത്തിയത് | |
05-08-2023 | 43065lkm |
- 1ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
- 2ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ
- 3ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2023-2026
2023-24 വർഷത്തേയ്ക്കുള്ള ലിറ്റൽകൈറ്റ്സ് അംഗങ്ങൾക്കായുളള അഭിരുചി പരീക്ഷ 13/6/2023 ശനിയാഴ്ച 10:30 മുതൽ 12 വരെസ്മാർട്ട് ക്ലാസ് റൂമിൽ വച്ച് നടത്തി. കൈറ്റിൽ നിന്നും ലഭ്യമാക്കിയ ഓൺലൈൻ ചോദ്യങ്ങൾ ഉപയോഗിച്ചായിരുന്നു അഭിരുചി പരീക്ഷ നടത്തിയത്. എട്ടാംക്ലാസിലെ 54 കുട്ടികൾ പങ്കെടുത്തു. ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സുമാരായ പ്രീത ആന്റണി , എലിസബത്ത് ട്രീസ എന്നിവർ പരീക്ഷ നടത്തിപ്പിൽ ഭാഗഭാക്കായി. പങ്കെടുത്ത കുട്ടികളിൽ 40 പേർ ലിറ്റൽകൈറ്റ്സ് അംഗത്വം നേടുകയുണ്ടായി.
പ്രിലിമിനറി ക്യാമ്പ്
അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട എട്ടാം ക്ലാസിലെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് 01/08/2023 ശനിയാഴ്ച രാവിലെ 9.30 ന് സ്കൂളിൽ വച്ച് നടത്തി. കാർത്തിക റാണി ടീച്ചറായിരുന്നു ആർ പി . കൈറ്റ് മിസ്ട്രസ് മീന ടീച്ചറും ഷെ റീന ടീച്ചറും ആർ പി ആയി ക്യാമ്പിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ കുട്ടികൾ ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ രീതിയിൽ തങ്ങളുടെ കഴിവുകൾ കാഴ്ച വെച്ചു. വൈകുന്നേരം 4.30 യോടു കൂടി ക്യാമ്പ് അവസാനിച്ചു.