ജി.എച്ച്.എസ്. പട്ടഞ്ചേരി/സോഷ്യൽ സയൻസ് ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
20:45, 2 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21098 (സംവാദം | സംഭാവനകൾ) ('വിദ്യാർത്ഥികളിൽ സാമൂഹ്യശാസ്ത്രത്തോടുള്ള താൽപര്യം വർദ്ധിപ്പിക്കുന്നതിനായി സാമിഹ്യശാസ്ത്രക്ലബ് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. സാമൂഹ്യശാസ്ത്രക്ലബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർത്ഥികളിൽ സാമൂഹ്യശാസ്ത്രത്തോടുള്ള താൽപര്യം വർദ്ധിപ്പിക്കുന്നതിനായി സാമിഹ്യശാസ്ത്രക്ലബ് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. സാമൂഹ്യശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടത്തിവരുന്നു. സമകാലികവിഷയങ്ങൾ ഉൾപ്പെടത്തി എല്ലാ മാസാവസാനവും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു.