ജി.എച്ച്.എസ്. പട്ടഞ്ചേരി/സോഷ്യൽ സയൻസ് ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ സാമൂഹ്യശാസ്ത്രത്തോടുള്ള താൽപര്യം വർദ്ധിപ്പിക്കുന്നതിനായി സാമിഹ്യശാസ്ത്രക്ലബ് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. സാമൂഹ്യശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടത്തിവരുന്നു. സമകാലികവിഷയങ്ങൾ ഉൾപ്പെടത്തി എല്ലാ മാസാവസാനവും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു.