ജി യു പി എസ് നാദാപുരം/പൊതുവിവരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:56, 29 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NPSalahudeen (സംവാദം | സംഭാവനകൾ) (NPSalahudeen എന്ന ഉപയോക്താവ് കൂടുതൽ വായിക്കാൻ എന്ന താൾ ജി യു പി എസ് നാദാപുരം/പൊതുവിവരങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ എട്ട് ഡിവിഷനുകൾ പ്രവർത്തിക്കുന്നു. ഓരോ ക്ലാസും മലയാളം, ഇംഗ്ലീഷ് മാധ്യമത്തിൽ രണ്ട് വീതം ഡിവിഷനുകളായി തിരിച്ചിരക്കുന്നു. അഞ്ചാം ക്ലാസ് എട്ട് ഡിവിഷനുകളാണ് 2023-24 അധ്യയന വർഷത്തിൽ പ്രവർത്തിക്കുന്നത്. ഡിവിഷൻ A മുതൽ D വരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും E മുതൽ H വരെ മലയാളം മീഡിയം ക്ലാസുകളുമാണ്. ആറാം ക്ലാസ് ഒൻപത് ഡിവിഷനുകളാണ് 2023-24 അധ്യയന വർഷത്തിൽ പ്രവർത്തിക്കുന്നത്. ഡിവിഷൻ A മുതൽ D വരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും E മുതൽ I വരെ മലയാളം മീഡിയം ക്ലാസുകളുമാണ്. ഏഴാം ക്ലാസ് പത്ത് ഡിവിഷനുകളാണ് 2023-24 അധ്യയന വർഷത്തിൽ പ്രവർത്തിക്കുന്നത്. ഡിവിഷൻ A മുതൽ E വരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും F മുതൽ J വരെ മലയാളം മീഡിയം ക്ലാസുകളുമാണ്.