രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/പ്രവർത്തനങ്ങൾ

Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

2022-2023 വർഷത്തെ പ്രവര്ത്തനങ്ങൾ

2021-2022 വർഷത്തെ പ്രവര്ത്തനങ്ങൾ

2020-2021വർഷത്തെ പ്രവര്ത്തനങ്ങൾ

2017-2018 വർഷത്തെ പ്രവർത്തനങ്ങൾ



2021 നവമ്പർ 1 പുത്തൻ പ്രതീക്ഷകളുമായി..............

തിരികെ വിദ്യാലയത്തിലേക്ക് പകിട്ട് കുറയാതെ ഇത്തവണയും പ്രവേശനോത്സവം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വീട്ടിൽ ഒതുങ്ങിക്കഴിയേണ്ടി വന്ന കുട്ടികളെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളും കരുതലും നടത്തി.