സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:14, 27 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SJHSPERAVOOR (സംവാദം | സംഭാവനകൾ) ('== '''ഗണിത ക്ലബ്ബ്''' == രൂപീകരണം:05/06/2022 അംഗങ്ങൾ:50 '''ചുമതലയുള്ള അധ്യാപിക: നീനു ജോർജ്''' പ്രവർത്തനങ്ങൾ * സ്കൂൾതല ഗണിത മേള സംഘടിപ്പിച്ചു * ഗണിതശാസ്ത്രമേളയ്ക്കായി കുട്ടിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ്ബ്

രൂപീകരണം:05/06/2022

അംഗങ്ങൾ:50

ചുമതലയുള്ള അധ്യാപിക: നീനു ജോർജ്

പ്രവർത്തനങ്ങൾ

  • സ്കൂൾതല ഗണിത മേള സംഘടിപ്പിച്ചു
  • ഗണിതശാസ്ത്രമേളയ്ക്കായി കുട്ടികൾക്ക് പരിശീലനം നൽകി.
  • ഗണിതം മധുരം എന്ന പരിപാടി സംഘടിപ്പിച്ചു.

ഇരിട്ടി ഉപജില്ലാ  ഗണിതമേളയിൽ തിളക്കമാർന്ന വിജയമുറപ്പിക്കാൻ സാധിച്ചു.പങ്കെടുത്ത മൂന്ന് മത്സരഇനങ്ങളിലും ജില്ലാമേളയിൽ പ്രശംസ നേടിയെടുത്തു.

  • ആൻ തെരേസ് ജോർജ്ജ്   - പസിൽ
  • എമിലിയ മരിയ ബിജു          -  * ഗ്രൂപ്പ് പ്രോജക്റ്റ്
  • ഷെറിൻ മരിയ കുര്യൻ              * ഗ്രൂപ്പ് പ്രോജക്റ്റ്
  • പാർവതി സന്തോഷ്             - അദർ ചാർട്സ്